Tuesday, 30 December 2014






എന്നിലെ ചിന്തകളെ  നന്ദി  


                നീണ്ട ഒരു വര്ഷത്തെ ഓട്ടത്തിന് ശേഷം ഞാൻ  എന്നിലേക്ക്‌ തിരിഞ്ഞു നോക്കുന്നു അതിലെല്ലയിടതും നാൻ എന്നാ എന്നിലെ സന്തോഷത്തെ കാണുന്നു everything happent  is a good reson എന്നാണല്ലോ'     ഓടിയ പലതും ലബിചില്ലേലും  അതിനെക്കാൾ നല്ലത് പടച്ചോൻ തരികയും ചെയ്തു. അല്ഹംധുലില്ല  എല്ലാത്തിനും നന്ദി ,,,
                കയ്യിൽ  ലപ്ടോപും ഫോണും എല്ലാം അധികരിച്ചപ്പോൾ ഡയറി എഴുതുന്നത് നിർത്തുവാൻ  എന്നിലെ മടിയൻ പറയുന്നു. സത്യത്തിൽ ഇതെല്ലം തന്നെ അധികമായ്‌ ഉപയോഗിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്  എന്ത് തന്നെ ആയാലും എഴുത്ത് തുടങ്ങണം എന്നാണ് എന്നിലെ മനസാക്ഷി എന്നോട് പറയുന്നത്... 
                                       വര്ഷങ്ങളും മാസങ്ങളും പിന്നിലോട്ടു പോക്കുന്നുവോ ?അതോ ഞാൻ  മുന്നിലോട്ടു പോയ്കൊണ്ടിരിക്കുകയാണോ ?  മുകളിൽ പറഞ്ഞ എല്ലാത്തിനുമുള്ള ഉത്തരങ്ങൾ കണ്ടു പിടിക്കാൻ എനിക്കതിക നേരം എടുകേണ്ടി വന്നില്ല മാറ്റങ്ങൾ ആണ് നമ്മെ നാമാക്കി  മാറ്റുന്നത് അത് തന്നെ ആണ് നമ്മളെ നശിപ്പിക്കുന്നതും.........
                                 ജീവിതം മുഴുവൻ എനിക്ക് പടിക്കനുല്ലതാണെന്ന് തോനുന്നു" പല ഉത്തരമറിയാ ചോദ്യങ്ങൾക്കും കാലം എനിക്ക് മറുപടി തന്നു  എന്ന അഹങ്കാരത്തെ കട്ടി തന്നു, ഉത്തരവതിത്തം എന്തെന്ന് പലരിലൂടെയും പടിപിച്ചുതന്നു ചോരതിലപ്പിന്റെ പ്രണയവും കൌമാരത്തിന്റെ കാമവും അതെനിക്ക് പകര്ന്നു തന്നു,,, പലപ്പോഴും തോന്നാറുണ്ട് ജീവിതം വളരെ സുന്ധരമനെന്നു പണ്ട് പെങ്ങൾ പറഞ്ഞു തന്നത് ഓർമ വരുന്നു  "എല്ലാത്തിനും ഒരു അതിര് ഉണ്ട് ഉണ്ണി,,,"   ശരിയാണ് ആ അതിര്ത്തി കടക്കുമ്പോൾ നേടിയതെല്ലാം നമുക്ക് നഷ്ട്ടമകുന്നു അല്ലെങ്ങിൽ അതിനു വിലയില്ലതാവുന്നു,
                                   സംഭവിച്ചതെല്ലാം നല്ലതിന് ഇനി ................................


                                     നല്ല ചിന്തകളോട് പ്രവർത്തിക്കാൻ നമുക്ക് സാധിക്കട്ടെ അതിലൂടെ നല്ല  മനസിനു ഉടമകളകാനും നമുക്ക് കഴിയ്യട്ടെ ......
                                                                                               നല്കണേ നൽ  വരങ്ങൾ